എസ്.പിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവം; എസ്.പിക്കെതിരെ അന്വേഷണം
2024-02-22
1
എസ്.പിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവം; എസ്.പിക്കെതിരെ അന്വേഷണം, എസ് പിയുടെ ഭാര്യ ദിവസവും രാവിലെയും വൈകുന്നേരവും ബീച്ചിൽ പോകാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചതിലാണ് അന്വേഷണം