വംശീയ ഫാസിസത്തിനെതിരെ ബഹുജനറാലിയുമായി ജമാഅത്തെ ഇസ്ലാമി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.