മീഡിൽ ഈസ്റ്റ് സംരംഭകർക്ക് മീഡിയവൺ നൽകുന്ന ബിസിനസ് എക്‌സലൻസ് അവർഡുകൾ പ്രഖ്യാപിച്ചു
2024-02-21
2
മീഡിൽ ഈസ്റ്റ് സംരംഭകർക്ക് മീഡിയവൺ നൽകുന്ന ബിസിനസ് എക്‌സലൻസ് അവർഡുകൾ പ്രഖ്യാപിച്ചു; സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ടിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്