കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർഥിൾക്ക് മർ​ദനം; CPM പ്രവർത്തകരാണ് മർദിച്ചതെന്ന് പരാതി

2024-02-20 2

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദിച്ചതായി പരാതി. സിപിഎം പ്രവർത്തകർ കൂടിയായ പ്രദേശവാസികൾ തങ്ങളെ മർദിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു..

Videos similaires