ഭക്ഷ്യമേഖലയിലെ ആഗോള വിപണികളെ ലോകത്തിന് മുന്നിൽ തുറന്നിടുന്ന 'ഗൾഫുഡി'ന് ദുബൈയിൽ തുടക്കം. 29ാമത് എഡിഷനാണ് വേൾഡ് ട്രേഡ് സെന്‍ററിൽ തുടക്കം കുറിച്ചത്.