പ്രജീഷിന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ;കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകർഅറസ്റ്റിൽ

2024-02-20 0

വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ. വയനാട് ബത്തേരിയിൽ വനം മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു

Videos similaires