വനം വകുപ്പിൽ ഉന്നതതല അഴിച്ചു പണി; അവധിയിൽ കഴിയുന്ന ACCF നെ ചുമതലകളിൽ നിന്ന് മാറ്റും
2024-02-18
13
വനം വകുപ്പിൽ ഉന്നതതല അഴിച്ചു പണിക്ക് സാധ്യത. ഒന്നരമാസമായി അവധിയിൽ കഴിയുന്ന ഭരണവിഭാഗം എ.പി.സി.സി.എഫ് ഫണീന്ദ്ര കുമാർ റാവു അടക്കമുള്ളവരെ ചുമതലകളിൽ നിന്ന് മാറ്റാനാണ് നീക്കം.