പത്തനംതിട്ട കോന്നി പൂമരുതിക്കുഴിയിൽ വളർത്തു നായയെ പുലി ആക്രമിച്ചെന്ന സംശയത്തിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു