തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ വൈദ്യുതി തകരാറുമൂലം ട്രെയിനുകൾ പിടിച്ചിട്ടു. ചെന്നൈ മെയിൽ, ചെന്നൈ സ്പെഷ്യൽ ട്രെയിനുകളാണ് കഴക്കൂട്ടത്ത് പിടിച്ചിട്ടത്