കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം; CBI കോടതിയിൽ വിചാരണ അന്തിമ ഘട്ടത്തിൽ

2024-02-18 2

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാസർകോട് പെരിയ കല്യോട്ടെ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം. കാസർകോട് ഡിസിസിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 

Videos similaires