ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ ചിത്രംസഹിതം പത്രപരസ്യം നൽകി പൊലീസ്

2024-02-18 3

പത്തനംതിട്ട ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ് കേസിൽ നാടുവിട്ട പ്രതികളുടെ ചിത്രംസാഹിതം പൊലീസ് പത്രപരസ്യം നൽകി. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികൾ മൂന്നാഴ്ച മുൻപാണ് നാടുവിട്ടത്

Videos similaires