ആംബുലൻസിൽ കഞ്ചാവ് കടത്തൽ; കൊല്ലം പത്തനാപുരത്ത് രണ്ട് പേർ പിടിയിൽ
2024-02-18
2
കൊല്ലം പത്തനാപുരത്ത് ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. നാല് കിലോ കഞ്ചാവ് പുനലൂരിലേക്ക് കടത്തുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും പത്തനാപുരം പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്.