'വീടിന്റെ മുറ്റത്തു നിന്നാണ് കടുവ പശുവിനെ ആക്രമിച്ചത്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്' പുൽപ്പള്ളിയിൽ പ്രതിഷേധം ശക്തം