പത്തനംതിട്ട റെഡ് ചില്ലിസ്; ഇനി പത്തനംതിട്ട ജില്ലയുടെ പേരിലും മുളക് പൊടി

2024-02-17 0

പത്തനംതിട്ട ജില്ലയുടെ പേരിലും ഇനി വിപണിയിൽ മുളക് പൊടി ഉണ്ടാകും. പത്തനംതിട്ട റെഡ് ചില്ലിസ് എന്ന പേരിൽ ജില്ലാ കുടുംബശ്രീ മിഷൻ മുളകുപൊടി വിപണിയിലേക്ക് എത്തിക്കുന്നത്.

Videos similaires