ഏഴ് ലക്ഷം ലിറ്റർ പാൽ ക്ഷീര സംഘത്തിൽ നൽകി; സംസ്ഥാന ക്ഷീര കർഷക അവാർഡ് സ്വന്തമാക്കി ഉടുമ്പന്നൂർ സ്വദേശി

2024-02-17 3

സംസ്ഥാന ക്ഷീര കർഷക അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇടുക്കി ഉടുമ്പന്നൂർ സ്വദേശി കെ.ബി.ഷൈൻ. കഴിഞ്ഞ വർഷം ഏഴ് ലക്ഷം ലിറ്റർ പാൽ ക്ഷീര സംഘത്തിൽ നൽകി റെക്കോർഡിട്ടതോടെയാണ് ഷൈനെ തേടി പുരസ്കാരമെത്തിയത്.

Videos similaires