വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ വേണം; വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു

2024-02-17 1

വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
എൽഡി എഫും യു ഡിഎഫും ബി ജെ പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Videos similaires