കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ കിഡ്‌സ് സോൺ ആരംഭിച്ചു