പോളിൻ്റെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും; വയനാട്ടിൽ ഇന്ന് ഹർത്താൽ

2024-02-17 1

വയനാട് കുറുവ ദീപിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം ഇന്ന് സ്വദേശമായ പാക്കത്തേക്ക് കൊണ്ടു പോകും....ഇന്നലെ രാത്രി 11 മണിയോട് കൂടി പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.

Videos similaires