കേന്ദ്രം- കേരളം ചർച്ച ഡൽഹിയിൽ തുടരുന്നു; ധനമന്ത്രിയും നാല് ഉദ്യോഗസ്ഥരും കേരളത്തിനായി ചർച്ചയിൽ

2024-02-15 3

കടമെടുപ്പ് പരിധി വെട്ടിക്കുറിച്ചതിൽ കേന്ദ്രസർക്കാരുമായി കേരളം നടത്തുന്ന ചർച്ച ഡൽഹിയിൽ തുടരുന്നു. ചർച്ചയിൽ ധനമന്ത്രിയും നാല് ഉദ്യോഗസ്ഥരും കേരളത്തിനായി ചർച്ചയിൽ പങ്കെടുക്കുന്നു

Videos similaires