വയനാട്ടിൽ CCF റാങ്കിലുള്ള സ്പെഷ്യൽ ഓഫീസറെ നിയമിക്കും; പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി