ബേലൂർ മഗ്ന ദൗത്യം; കർണാടക വനം വകുപ്പ് സംഘം വയനാട്ടിലെത്തി

2024-02-15 1

ബേലൂർ മഗ്ന ദൗത്യത്തിൽ പങ്കെടുക്കാൻ കർണാടക വനം വകുപ്പ് സംഘം വയനാട്ടിലെത്തി. കേരള ദൗത്യസംഘത്തിനൊപ്പം ഇവരും ചേരും.

Videos similaires