KSRTC ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കി; തന്റെ കുഞ്ഞാണ് ഇലക്ട്രിക്ക് ബസ്സെന്ന് ആന്റണി രാജു പറഞ്ഞു