ആൾമാറാട്ട പരാതിയിൽ CPM അന്വേഷണ കമ്മീഷനെ നിയോഗിച്ചു
2024-02-15
1
ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തി സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം വിവാഹത്തിന് ഇടനില നിന്നെന്ന് പരാതി. പത്തനംതിട്ട തിരുവല്ല സിപിഎമ്മിലെ പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു