ഇലക്ടറൽ ബോണ്ട് റദ്ദാക്കി; ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണം സ്വരുക്കൂട്ടിയത് ബിജെപി

2024-02-15 0

ബിജെപിക്കേറ്റ രാഷ്ട്രീയ തിരിച്ചടി കൂടിയാണ് ഇലക്ടറൽ ബോണ്ടിലെ പരമോന്നത കോടതിയുടെ വിധി. ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണം സ്വരുക്കൂട്ടിയ ബിജെപി 2018-2022 മാര്‍ച്ച് വരെ മാത്രം 5271 കോടി രൂപയാണ് സ്വന്തം അക്കൗണ്ടിലെത്തിച്ചിട്ടുള്ളത്

Videos similaires