Iraq and Saudi Arabia to become major Oil importers to India: Reports | ചെങ്കടല്‍ പാതയില്‍ ഹൂത്തികള്‍ സൃഷ്ടിക്കുന്ന വെല്ലുവിളി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ബാധിക്കുന്നു. റഷ്യയില്‍ നിന്നും വരുന്ന കപ്പലുകളേയാണ് പ്രതിസന്ധി ബാധിച്ചത്.
#SaudiArabia #Russia
~PR.296~ED.22~HT.24~