ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനും നോളജ് എക്കണോമി മിഷനും ചേർന്ന് പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു

2024-02-13 2

കേരള ഗവൺമെന്റിന്റെ നോളജ് എക്കണോമി മിഷനും , കോൺഫിഡേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും , ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനും ചേർന്ന് പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു