മാനന്തവാടിയിൽ ഹർത്താൽ; കോഴിക്കോട്, തമിഴ്നാട്, കർണാടക ഭാഗത്തേക്കുളള വാഹനങ്ങൾ തടഞ്ഞു
2024-02-10
1
മാനന്തവാടിയിൽ ഹർത്താൽ; കോഴിക്കോട്, തമിഴ്നാട്, കർണാടക ഭാഗത്തേക്കുളള വാഹനങ്ങൾ തടഞ്ഞു. വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ മാനന്തവാടിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം