മാനന്തവാടിയിൽ നാട്ടുകാരുടെ പ്രതിഷേധം.മാനന്തവാടിയിൽ എല്ലാ ഭാഗത്തും നാട്ടുകാർ വാഹനങ്ങൾ തടയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു