'വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തിന് ശാശ്വത പരിഹാരം ഉണ്ടാവുന്നില്ല' വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു