എറണാകുളത്തെ LDF സ്ഥാനാർഥി; യേശുദാസ് പറപ്പിള്ളിയെ പരിഗണിക്കുന്നു
2024-02-10
5
എറണാകുളത്ത് സ്വതന്ത്രരെ മത്സരിപ്പിച്ച് വിജയിക്കുന്ന തന്ത്രമാണ് അഞ്ചില്‍ നാല് തവണയും എല്‍ഡിഎഫിനെ തുണച്ചത്. ലത്തീന്‍ സഭാ പ്രവർത്തകന്‍ കൂടിയായ ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിളളിയുടെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കം.