നമ്മൾ എവിടെ നിന്ന് വരുന്നു? എന്താണ് ആ പരിണാമത്തിന്റെ ചരിത്രം? അറിയാം
2024-02-10
7
നമ്മൾ എവിടെ നിന്ന് വന്നു. എന്താണ് ആ പരിണാമത്തിന്റെ ചരിത്രം. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ ഗ്ലോബൽ സയൻസ് ഫ്രസ്റ്റിൽ എത്തിയാൽ നമുക്ക് ആ ചരിത്രം തേടി ഒരു യാത്ര നടത്താം