മലപ്പുറം ആർടിഒ യെ ഉപരോധിച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം. മാസങ്ങളായി ലൈസൻസും ആർസിയും വിതരണം ചെയ്യാത്തതിലാണ് യൂത്ത് ലീഗ് പ്രതിഷേധം