കേരള നിയമസഭയിലെ NCP എംഎൽഎമാർക്ക് നോട്ടീസ് നൽകും; ആവശ്യവുമായി എൻ.എ മുഹമ്മദ് കുട്ടി
2024-02-09
4
കേരള നിയമസഭയിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻഎ മുഹമ്മദ് കുട്ടി..ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെക്കണം എൻ.എ.മുഹമ്മദ് പറഞ്ഞു