സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; കെ.സി വേണുഗോപാൽ യാത്ര ഉൽഘാടനം ചെയ്യും

2024-02-09 0

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് അൽപസമയത്തിനകം കാസർകോട്
തുടക്കമാകും

Videos similaires