കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വിതരണക്കാർ ആരും ടെൻഡറിൽ പങ്കെടുത്തില്ല.