സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിന്റെ കണക്ക് പുറത്തിറക്കിയാണ് കേന്ദ്ര വിരുദ്ധ സമരങ്ങൾക്ക് പ്രതിരോധം തീർക്കാൻ ബിജെപി ശ്രമിക്കുന്നത്