ബീച്ചിൽ ഇറങ്ങിയാൽ ചൂല് കൊണ്ടടിക്കും; കോഴിക്കോട് ബീച്ചിൽ BJP പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം
2024-02-08
1
കോഴിക്കോട് കോന്നാട് ബീച്ചിൽ BJP പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. ബീച്ചിലെത്തിയ വിദ്യാർഥികൾക്ക് നേരെയാണ് അനാശാസ്യം നടത്തുന്നുവെന്നാരോപിച്ച് ചൂലുമായി ബിജെപി വനിതാ പ്രവർത്തകർ എത്തിയത്.