SFIO അന്വേഷണം സ്റ്റേ ചെയ്യണം;വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി

2024-02-08 0

എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ കോടതിയിൽ. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി

Videos similaires