കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് മരുന്ന് വിതരണം മുടങ്ങി; യൂത്ത് ലീഗ് സൂപ്രണ്ടിന് പരാതി നൽകി

2024-02-08 0

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി. മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകി

Videos similaires