EDക്കെതിരെ തോമസ് ഐസക്; ED വെറും ബിജെപി ഏജൻസിയായി മാറിയെന്ന് ഐസക്

2024-02-08 0

തന്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ എൻഫോഴ്സ്മെന്റ് ഡയറ്ക്ട്രേറ്റ് ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചത് കോടതി അലക്ഷ്യമെന്ന് മുൻമന്ത്രി തോമസ് ഐസക്

Videos similaires