ജോലി വാ​ഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു; വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിൽ പ്രതിഷേധം

2024-02-08 4

വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാരോപിച്ച് എറണാകുളം തൃപ്പൂണിത്തുറയിൽ പ്രതിഷേധം.കാനഡയിൽ ജോലിക്ക് വേണ്ടി 24 ലക്ഷം രൂപ വാങ്ങിയെന്നും കാശ് വാങ്ങി ആറ് മാസം കഴിഞ്ഞിട്ടും വിസയോ പണമോ ഇല്ലെന്നും ഇവർ ആരോപിക്കുന്നു.

Videos similaires