പ്രതിഷേധച്ചൂടറിഞ്ഞ് കേന്ദ്രം; പിന്തുണയുമായി ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ
2024-02-08
1
കേന്ദ്ര അവഗണനയ്‌ക്ക് എതിരെ ചരിത്രം സൃഷ്ടിച്ച് ഡൽഹിയിൽ കേരള സർക്കാറിന്റെ സമരം. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സമരത്തിൽ ഡൽഹി -പഞ്ചാബ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുത്തു.