കെ ഫോണ്‍ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ.