വിദേശ സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് എത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സിപിഎമ്മും പോഷക സംഘടനകളും ഇതുവരെ പുലര്‍ത്തിയ സമീപനത്തില്‍ നിന്നുള്ള മാറ്റമായി മാറി. വിദേശ നിക്ഷേപത്തെ പറ്റി തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.