കോഴിക്കോട് പാളയം സപ്ലൈക്കോയിൽ ലഭിക്കുന്നത് വെളിച്ചെണ്ണ മാത്രം;ഉഭഭോക്തക്കൾക്ക് നിരാശയോടെ മടക്കം
2024-02-06
1
കോഴിക്കോട് പാളയം സപ്ലൈക്കോ മാവേലി സ്റ്റോറിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്നത് വെളിച്ചെണ്ണ മാത്രം. മാവേലി സ്റ്റോറിൽ എത്തുന്ന ഉഭഭോക്തക്കൾക്ക് നിരാശയോടെ മടക്കം.