സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സിപിഎമ്മിന് അതൃപ്തി. എന്നാൽ തനിക്കെതിരെ വിമർശനമുയർന്നുവെന്ന വാർത്ത അസംബന്ധമാണെന്നായിരുന്നു റിയാസിന്റെപ്രതികരണം.