കൊച്ചി കോർപറേഷനിലെ ബജറ്റ് അവതരണം; ബജറ്റ് കോപ്പി കീറിയെറിഞ്ഞ് UDF പ്രതിഷേധം
2024-02-06
1
കൊച്ചി കോർപറേഷനിലെ ബജറ്റ് അവതരണം; ബജറ്റ് കോപ്പി കീറിയെറിഞ്ഞ് UDF പ്രതിഷേധം, ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചേരാതെ ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘനമെന്ന് പ്രതിപക്ഷം