സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സിപിഎമ്മിന് അതൃപ്തി

2024-02-06 0

സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സിപിഎമ്മിന് അതൃപ്തി. ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമെന്ന് പാർട്ടി വിലയിരുത്തൽ. 

Videos similaires