വട്ടവടയെ അവഗണിക്കുന്നുവെന്ന് പരാതി; ഉദ്യോഗസ്ഥരുടെ അലംഭാവം റോഡ് പണി നീളാൻ കാരണമാകുന്നു
2024-02-06
0
ഏറെ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കി വട്ടവടയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് റോഡ് പണി നീളാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.