ലോക്സഭ തെരഞ്ഞെടുപ്പ്;LDF ൽ സീറ്റ് ധാരണയായി, കോൺഗ്രസ് (M)ന് ഒരു സീറ്റ് മാത്രം
2024-02-06
4
ലോക്സഭ തെരഞ്ഞെടുപ്പിൽ LDF ൽ സീറ്റ് ധാരണയായി... കോട്ടയത്തിന് പുറമേ പത്തനംതിട്ട കൂടി കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടെങ്കിലും രണ്ട് സീറ്റ് നൽകാനാവില്ലെന്ന് CPM അറിയിച്ചു.